മുഹമ്മ: മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് കാർമ്മൽ പള്ളിക്കു സമീപം പുത്തൻവെളിയിൽ ഭാഗ്യകുമാർ (മണി - 84) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: കവിത, ദീപ്തി, രശ്മി. മരുമക്കൾ: ബൈജു, രാജേഷ്, സന്തോഷ്.