kob-madhava

ആലപ്പുഴ : പഴവീട് രേവതി ഹൗസിൽ കെ.മാധവൻകുട്ടിപ്പണിക്കർ നിര്യാതനായി.

സംസ്‌കാരം നാളെ 1ന്. ഭാര്യ: പരേതയായ പി.ഡി.ചന്ദ്രമതിയമ്മ. മക്കൾ : ബൈജു എം. പണിക്കർ, ബിനു എം.പണിക്കർ. മരുമക്കൾ : ബിന്ദു, ബിനി.