അമ്പലപ്പുഴ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ മുൻ മന്ത്രി ജി.സുധാകരന്റെ എല്ലാ ഔദ്യോഗിക പരിപാടികളും 10-ാം തീയതി വരെ മാറ്റിവച്ചു.