photo

ചേർത്തല: കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (കെ.സി.ഇ.സി–എ.ഐ.ടി.യു.സി ) യുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ ലീഡേഴ്സ് ക്യാമ്പ് സംസ്ഥാന ട്രഷറർ ബെൻസി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി. ഗോപീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.എൻ.സുരേഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.പ്രദീപ്,എം.സിദ്ധാർത്ഥൻ,കെ. ഉമയാക്ഷൻ,ബിമൽ ജോസഫ്,കെ.പി.ഭുവനേന്ദ്രൻ,അർച്ചന ജിസ്‌മോൻ,വി.ഡി. ഷുബിമോൻ,പി.ആർ.രതീഷ്,സി.പി.സനോജ്,പി.വി.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.