കായംകുളം: കണ്ണംമ്പള്ളിഭാഗം ശ്രീനാരായണ യൂത്ത് മൂവ്മെന്റിന്റെ വാർഷികത്തോടനുബന്ധിച്ച് ഭവന പ്രാർത്ഥനയുടെ ഉദ്ഘാടനം സ്വാമി ശിവബോധാനദ്ധ നിർവ്വഹിച്ചു. പി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സുപ്രഭൻ,ബി.ഹരിദാസൻ,പി.രമണൻ,വിനേഷ് പൊന്നൻ,ഡി.അനിൽകുമാർ, രഞ്ജിത്ത് ശ്രീനിവാസൻ,രവി,സതിവിജയൻ,നിഷാ ജയരാജൻ,ലീലാമണിയൻ,വിഷ്ണു വിനോദ്,സന്തോഷ് കുമാർ
എന്നിവർ പങ്കെടുത്തു.