fsd

കൊല്ലം: എഴുകോൺ കോമളവിലാസത്തിൽ കെ.കെ.കനകമ്മ (87,റിട്ട.അദ്ധ്യാപിക ,പടിഞ്ഞാറ്റിൻകര ഗവ. യു.പി.എസ് കൊട്ടാരക്കര) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കെ.പി. ഭാമരാജൻ, കെ.കെ.പൊന്നമ്മ, കെ.കെ.സ്നേഹലാതാ മണി.