കട്ടച്ചിറ: വരിക്കോലിൽ പുത്തൻവീട്ടിൽ കാർത്തികേയന്റെ ഭാര്യ ആർ.സുശീല (60) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന്. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: ബിജു (സൗദി), സിനീഷ് (ഒമാൻ). സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.