മാവേലിക്കര: പൊന്നാരംതോട്ടം കല്ലുകുഴിയിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ശാരദ (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ :തുളസി, സന്തോഷ്കുമാർ.മരുമക്കൾ:വിശ്വംഭരൻ,സുധ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.