പത്തിയൂർ: കാട്ടുപറമ്പിൽ വീട്ടിൽ ലക്ഷമിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പത്തിയൂർ വിശ്വൻ, ഓമന, ലീലാമ്മ സുശീല ,സുധർമ്മ
മരുമക്കൾ: മണി, രാജപ്പൻ, മോഹനൻ, പരേതനായ സുന്ദരേശൻ, ഉണ്ണി.