മാവേലിക്കര: കൊറ്റാർകാവ് വലിയവിളയിൽ കൊച്ചുപാപ്പി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചു കുഞ്ഞ്. മക്കൾ: പരേതനായ മാധവൻ,പരേതനായ ശിവരാമൻ, ശശികുമാർ,സുരേഷ്കുമാർ,മോഹനൻ,പരേതനായ അനിൽകുമാർ ,പ്രസന്നകുമാർ. മരുമക്കൾ: രമണി മാധവൻ,ഓമന ശിവരാമൻ,വാസന്തി ശശികുമാർ,ജയ സുരേഷ്,ചിത്ര മോഹനൻ,ശ്രീലേഖ അനിൽകുമാർ,ബിന്ദുജ പ്രസന്നൻ. സഞ്ചയനം: ഇന്ന് രാവിലെ 7ന്.