ഹരിപ്പാട്: ചെണ്ടവാദ്യ കലാകാരൻ മുതുകുളം വടക്ക് പനമൂട്ടിൽ സുധാകരൻ ചാന്നാർ (മാസ്റ്റർ സുധാകരൻ-93) നിര്യാതനായി. മക്കൾ: സുഗതൻ, സുശീലൻ, സുശീല, സുഗതമ്മ, സുരേഷ്, പരേതനായ മനോഹരൻ. മരുമക്കൾ: കൃഷ്ണമ്മ, പദ്മിനി, ശ്രീകുമാരി, രാജീവ്, മധു, ദർശന. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.