ആലപ്പുഴ: വയനാട് മുണ്ടകൈ, ചൂരൽമല എന്നീ പ്രദേശങ്ങളിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അരൂക്കുറ്റി ശ്രീ മാത്താനം ക്ഷേത്ര ദേവസ്വത്തിന്റെയും അനുബന്ധ ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ,നടത്തിവരുന്ന ചതയ ദിനഘോഷയാത്ര ഒഴിവാക്കുവാൻ ദേവസ്വം ഓഡിറ്റോറിയത്തിൽ കൂടിയ സംയുക്ത യോഗം തീരുമാനിച്ചു.