photo

വള്ളികുന്നം : പടയണിവെട്ടം നെടിയത്ത് മേക്ക് കെ.മണിയമ്മ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: മാധവ് ശങ്കർ, ശ്രീഹരി. മരുമകൾ: മായ.