കുട്ടനാട്: കിടങ്ങറ മൂലശേരിൽ (മതിച്ചിയിൽ) എം.ആർ.അനീഷ് (44) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: സ്മിത. മക്കൾ: ആനന്ദ് കൃഷ്ണ, നിയ കൃഷ്ണ.