ആലപ്പുഴ : നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ തീർത്ഥശ്ശേരി, നവോദയം, മംഗലം, മംഗലം വെസ്റ്റ്, ബ്രട്ടീഷ് പട്ടാളം, വികസനം, വികസനം വെസ്റ്റ്, തുമ്പോളി ചർച്ച്, തുമ്പോളി കുരശ്ശടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.