1

കുട്ടനാട്: തലവടി നീരേറ്റുപുറം പ്രഭാകരന്റെ ഭാര്യ ലത പ്രഭാകരൻ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാജീവ്, രഞ്ചിഷ്. മരുമക്കൾ: സുലേഖ, ബിജി, സൗമ്യ.