wayanad

മാവേലിക്കര : വയനാട് ദുരന്തത്തിൽപെട്ടവർക്ക് ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ധനശേഖരണാർത്ഥം എം.എസ് അരുൺകുമാർ എം.എൽ.എ തന്റെ ബൈക്കും സൈക്കിളുകളും കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ മാവേലിക്കര ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, ബി.വിവേക്, ഷഹനാസ് ഷൗക്കത്തലി, ഗോകുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 പി.​എ​സ്.​സി​ ​മെ​മ്പ​ർ​മാർ 50,000​ ​വീ​തം​ ​ന​ൽ​കും

കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​നും​ ​അം​ഗ​ങ്ങ​ളും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് 50,000​ ​രൂ​പ​ ​വീ​തം​ ​സം​ഭാ​വ​ന​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.