മാവേലിക്കര: തെക്കേക്കര വാത്തികുളം ആനന്ദഭവനത്തിൽ ആനന്ദൻപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (79, മുള്ളിക്കുളങ്ങര ഗവ.എൽ.പി.എസ് മുൻ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനില, പരേതനായ അനിൽകുമാർ. മരുമകൻ: വിശ്വൻ പടനിലം (പുരോഗമന കലാസാഹിത്യ സഘം ജില്ലാ സെക്രട്ടറി, സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം, മാവേലിക്കര എ.ആർ രാജരാജവർമ്മ സ്മാരക ഭരണസമിതിയംഗം, നൂറനാട് പടനിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്).