a

മാവേലിക്കര: കോട്ടയം മണർകാട് ശ്രീനിലയത്തിൽ റിട്ട.കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ, സീനിയർ അക്കൗണ്ട് ഓഫീസർ കെ.വാസുദേവൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ചെട്ടികുളങ്ങര ഈരേഴ വടക്ക് സച്ചിൻമയം വസതിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സുനിത.എസ്, സ്മിത.എസ് (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് ബുധനൂർ). മരുമക്കൾ: ബി.ശക്തി കുമാർ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ഇടുക്കി), ബി.ദേവകുമാർ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ പത്തനംതിട്ട). സഞ്ചയനം: 9ന് രാവിലെ 8ന്.