ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളി മുത്തച്ചം മുറിയിൽ പുരുഷൻ (77) നിര്യാതനായി. ഭാര്യ:കുമാരി. മക്കൾ:ശ്രീജിത്ത്,ശ്രീജ. മരുമക്കൾ:സൗമ്യ,ബീനിഷ്.