ആലപ്പുഴ : ആര്യാട് പഞ്ചായത്ത് ആറാം വാർഡിൽ കണ്ണേറ് റപുത്തൻ വീട്ടിൽ കെ.വർഗീസ് (66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് ആലപ്പുഴ സെന്റ് ജോർജ് മാർത്തോമ ചർച്ചിൽ. ഭാര്യ: അന്നമ്മ വർഗീസ്. മകൻ: ജോജി വർഗീസ്. മരുമകൾ: ഷിനിജോജി.