adas

മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ വാലമ്പറമ്പിൽ ശശിധരന്റെ ഭാര്യ വസന്ത (68 ) നിര്യാതയായി. മക്കൾ : സുനിൽ,അനിൽ. മരുമക്കൾ:രാജി,അശ്വതി .