xzcfsd

വള്ളികുന്നം : വാളാച്ചാൽ പെരളശ്ശേരിൽ ഇന്ദിര (73) നിര്യാതയായി. ഭർത്താവ്: ഭാസ്ക്കരൻ. മക്കൾ: പരേതനായ ശശികുമാർ,ബേബി,ഗീത, റീജ. മരുമക്കൾ:മിനി, ഹരികുമാർ, സുബാഷ് ,ശശികൃഷ്ണൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.