മഹാദേവികാട് : മുട്ടുങ്കൽ ചിറയിൽ സുദേവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4ന്. ഭാര്യ : സുമ. മക്കൾ : വിജേഷ് കുമാർ, പ്രതീഷ് കുമാർ. മരുമക്കൾ : വീണ, ശ്യാമിലി. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.