മാന്നാർ : ഗവ.ജെ.ബി.എസിൽ എൽ.പി.എസ്.എ തസ്‌തികയിൽ താത്കലിക ഒഴിവിലേക്ക് ദിവസ വേതന പ്രകാരം നിയമനം നടത്തുന്നതിനുള്ള അഭിമുഖം 6ന് രാവിലെ 11.30 ന് സ്‌കൂളിൽ വച്ച് നടക്കും.