ഹരിപ്പാട്: വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള കായികാദ്ധ്യാപകൻ, പി.ടി.സി.എം എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.നിശ്ചിത യോഗ്യതയുള്ളവർ 7ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ : 9447727433, 8547022074.