ചേർത്തല:അർത്തുങ്കൽ ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ, ഗവ.ഹൈസ്‌കൂൾ,അരൂർ എന്നീ സ്‌കൂളുകളിൽ സംയോജിത പരിശീലനം നൽകുന്നതിന് കായിക അദ്ധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ 7ന് രാവിലെ 11ന് അർത്തുങ്കൽ ഗവ.ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 9388880707.