ഹരിപ്പാട്: ധീരനാവികൻ വിഷ്ണുവിന്റെ 11-ാമത് വീരമൃത്യു ദിനാചരണത്തിന്റെ ഭാഗമായി എൽ.പി ,യു.പി സ്‌കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തും. വഴുതാനം ഗവ.യു.പി സ്‌കൂളിൽ 8 ന് രാവിലെ 10.30 മുതലാണ് മത്സരങ്ങൾ. വിജയികൾക്ക് 14 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും.ഫോൺ: 9961651434,9446368335.