തുറവൂർ: കോടംതുരുത്ത് ഗവ.എൽ.പി സ്കൂളിൽ എൽ.പി എസ്.ടി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യത, കെ.ടെറ്റ് എന്നിവയുള്ള ഉദ്യോഗാർത്ഥികൾ 9 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 9400441827, 949675 3882.