ആലപ്പുഴ: തത്തംപള്ളി മഠം റോഡ് വെനീസ് 56 കാട്ടുവള്ളി കെ.എക്സ്.സേവ്യർ (79, റിട്ട.ഫീൽഡ് ഓഫീസർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: ഗ്രേസി സേവ്യർ (റിട്ട.ടീച്ചർ, സെന്റ് ലൂയിസ് സ്കൂൾ, വൈക്കം). മകൾ: ബിൻസി സേവ്യർ. മരുമകൻ: ജിമ്മിച്ചൻ.