മാവേലിക്കര : കോടതിക്ക് പുറകിൽ ശ്രീനിലയത്തിൽ പരേതനായ ശിവരാമന്റെ ഭാര്യ രോഹിണി (75) നിര്യാതയായി. മക്കൾ : മണിയമ്മ,തങ്കമണി, രാധ, കുഞ്ഞുമണി, ഓമനക്കുട്ടൻ.മരുമക്കൾ:രഘു, രവി, രാമചന്ദ്രൻ, ദീപ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.