s

ആലപ്പുഴ : പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് എസ്.റ്റി, ജനറൽ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുകളുണ്ട്. ഫിനാൻസ്,മാർക്കറ്റിംഗ്,ഹ്യൂമൻ റിസോഴ്സസ് ,ഒാപ്പറേഷൻസ്,ലോജിസ്റ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. അർഹതയുള്ളവർക്ക് സ്കോളർഷിപ്പ് ലഭിക്കും. .50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. 0477-2267602,9188067601.