ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് പുല്ലുകാട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ പൊന്നമ്മ (100) നിര്യാതയായി. മക്കൾ : മഹിളാമണി, തമ്പി. മരുമക്കൾ : സദാശിവൻ, സിന്ധു.