ഹരിപ്പാട്: ഹരിപ്പാട് - വലിയഴീക്കൽ - വിഴിഞ്ഞം ഫാസ്റ്റ് പാസഞ്ചർ 8ന് രാവിലെ 5.30 ന് ഹരിപ്പാട് നിന്ന് സർവീസ് ആരംഭിക്കും. രമേശ്‌ ചെന്നിത്തല എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്യും. ഹരിപ്പാട് -തോട്ടപ്പള്ളി- തൃക്കുന്നപ്പുഴ- ആറാട്ടുപുഴ- വലിയഴീക്കൽ - അഴീക്കൽ - അമൃതപുരി - ചെറിയഴീക്കൽ - പണിക്കർക്കടവ് - കരുനാഗപ്പള്ളി - കൊല്ലം - ആറ്റിങ്ങൽ - മെഡിക്കൽ കോളേജ് - തിരുവനന്തപുരം - കോവളം - വിഴിഞ്ഞം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.