asdfas

കറ്റാനം:കോറ്റിശ്ശേരിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:ഓമനക്കുട്ടൻ,സുജ,ശ്രീജ,പരേതനായ സജി. മരുമക്കൾ:ശ്രീലത,മുരളി,പവിത്രകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.