അരൂർ: എസ്. എൻ. ഡി. പി. യോഗം 2586 - അമ്മനേഴം ശാഖയിലെ 5-ാം നമ്പർ ചെമ്പഴന്തി കുടുംബ യൂണിറ്റംഗം കാക്കത്തറ സാബു ( 58 ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: സുധ.