asds

ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടിൽ ബിജു (49) വാണ് മരിച്ചത്. തിങ്കൾ രാവിലെ കാസർകോട് കാഞ്ഞങ്ങാട്ടായിരുന്നു സംഭവം. സംസ്കാരം ഇന്ന് രാവിലെ 10ന് . ഭാര്യ: ശാലിനി. മക്കൾ: കാജോൾ മീനാക്ഷി, അമിത് വിഘ്നേശ്വർ.