ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കൊച്ചു കിഴക്കതിൽ പരേതനായ അനന്തകൃഷ്ണൻ നായരുടെ മകൻ സുനിൽകുമാർ (42) നിര്യാതനായി. മാതാവ്: ലളിതാമ്മ. സഹോദരങ്ങൾ: സജീവ്കുമാർ, സുജാകുമാരി. സഞ്ചയനം 12ന് രാവിലെ 9 ന്