അമ്പലപ്പുഴ: തകഴി തെന്നടി തളിക്കൽ വീട്ടിൽ ഹരിദാസ് (57) നിര്യാതനായി. ഭാര്യ:ഷൈലമ്മ. മക്കൾ :ഹനീഷ്, അഭിലാഷ്, അഭിജിത്ത്. മരുമക്കൾ :സുരമ്യ, മീനു, അഖിത.