അമ്പലപ്പുഴ: തകഴി വിനോദ് ഭവനത്തിൽ സുഭദ്രാമ്മ (80) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ : വിനോദ് കുമാർ (ഫെഡറൽ ബാങ്ക്, തകഴി), പ്രീത സുദർശൻ. മരുമക്കൾ: പരേതയായ മഞ്ജു, കെ.എൻ.സുദർശൻ. സഞ്ചയനം 10ന് രാവിലെ 8.45 ന് .