ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ തത്തംപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെയും, ചാത്തനാട് മുസ്ലീം പള്ളി ,വെച്ചുശ്ശേരി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.