കായംകുളം:വേരുവള്ളി ഭാഗം അരുണിൽ വീട്ടിൽ രവീന്ദ്രൻ (88,റിട്ട.അസി.കൃഷി ഓഫീസർ) നിര്യാതനായി .ഭാര്യ:ലളിതാമ്മ. മക്കൾ: പരേതനായ അനിൽ കുമാർ,സുനിൽ കുമാർ,ലിസ്സ. മരുമകൾ:അമ്പിളി.