ambala

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് കേളംപറമ്പിൽ പി.എം.രവി (വയലാർ - 78) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്. മക്കൾ: രജീഷ്, രാജേഷ്, രാജി,രഞ്ജിത്ത്. മരുമക്കൾ: പ്രേമ, നിഷ, സുമേഷ്.