പറയകാട് : തൃപ്പൂണിത്തുറ പട്ടാലിൽ റോയൽ നെസ്റ്റ് അപ്പാർട്ട്‌മെന്റ്സ് (2 ബി) പ്രസാദ് രാമകൃഷ്ണൻ (സണ്ണി-70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. പിതാവ്: തൃശൂർ പട്ടാലി രാമകൃഷ്ണൻ (റിട്ട.എൻജിനീയർ,മസ്‌കറ്റ്). ഭാര്യ:വി.എസ്.ബീന (റിട്ട.സൂപ്രണ്ടിംഗ് എൻജിനീയർ,തിരുവനന്തപുരം). മക്കൾ:കവിതാപ്രസാദ്(എറണാകുളം),കൈലാസ് പ്രസാദ് (ജർമ്മനി). മരുമകൻ:അരുൺകുമാർ.