ambala

അമ്പലപ്പുഴ: കാക്കാഴം കന്നിട്ടച്ചിറയിൽ ശോഭന (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ഹരി. മക്കൾ: വൈശാഖ്, കാർത്തിക. മരുമക്കൾ: അഞ്ജു, അനൂപ്.