കൃഷ്ണപുരം : കുറ്റിപ്പുറത്ത് തറയിൽ കാപ്പിൽ കിഴക്ക് ജി.സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: മിഥുൻ, നിത്യ. മരുമകൾ : അഞ്ജലി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 ന്.