കരുവാറ്റ : കണ്ടത്തിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ ബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: സരോജിനി. ഭാര്യ: ഷൈല. മക്കൾ: ബീന,ബിജി. മരുമക്കൾ: നിഥിൻ, കൈലാസ്.