photo

കായംകുളം: ചേരാവള്ളി കോലെടുത്ത് റെയിൽവേ ക്രോസിന് വടക്കുവശം ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. 6ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. 40വയസ് പ്രായം തോന്നിക്കുന്ന വെളുത്ത നിറമുള്ള പുരുഷൻ ധരിച്ചിരിക്കുന്നത് കറുത്ത ടീഷർട്ടും പാന്റ്സുമാണ്. ഇടത് കൈത്തണ്ടയിൽ സഞ്ജയ് എന്ന് പച്ചകുത്തിയിട്ടുണ്ട്. മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിൽ. ഫോൺ: 0479-2445929, 9497980276, 9846296886