മാവേലിക്കര: കേരള എൻ.ജി.ഒ യൂണിയൻ മാവേലിക്കര ഏരിയ ജനറൽ ബോഡി യോഗം മാവേലിക്കര റ്റി.റ്റി.ഐയിൽ സംസ്ഥാന കമ്മറ്റി അംഗം ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിനു രവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.ഗിരീഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.