ആലപ്പുഴ: ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി പള്ളാത്തുരുത്തി വാർഡിൽ തയ്യിൽ വർഗ്ഗീസ് ജോസഫ് ( രാജു, 55 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് പഴവങ്ങാടി മാർ സ്ലീവാ ഫോറോനാ പള്ളി സെമിത്തേരിയിൽ ഭാര്യ: ജയമോൾ (മെഡിക്കൽ കോളേജ്, ആലപ്പുഴ ) . മക്കൾ: അനു റോസ് വർഗീസ്, മിനു റോസ് വർഗീസ്. (യു.കെ) . മരുമകൻ: ജോമോൻ.